പോലീസ് നിയമഭേദഗതിക്കൊരു മറുവായന
Special News on Hit 967 - A podcast by Special News on Hit 96.7
Categorie:
''ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല''- പിണറായി വിജയൻ, കേരള മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ പോലീസ് നിയമ ഭേദഗതിയെച്ചൊല്ലിയുള്ള ആശങ്കകൾ കഴിഞ്ഞു.നിയമങ്ങൾ സാരോപദേശ കഥകളല്ലഇഷ്ടം പോലെ വ്യാഖാനിക്കാൻ കഴിയുന്നതല്ല അതിനൊരു മറുവായനയും ഉണ്ടാവാൻ പാടില്ല അതുണ്ടായി എന്നതായിരുന്നു നിയമഭേദഗതിയിൽ സംഭവിച്ചത് സ്പെഷ്യൽ ന്യൂസ് പോലീസ് നിയമഭേദഗതിക്കൊരു മറുവായനSee omnystudio.com/listener for privacy information.