Ningalariyaan | Kerala Responsible Tourism Mission Society | Bhagath Singh V S

Radio Mangalam 91.2 FM - A podcast by Radio Mangalam

Podcast artwork

Categorie:

ഉത്തരവാദിത്ത ടൂറിസം എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം .ഇന്ന് നിങ്ങളറിയാനിലൂടെ കേൾക്കാം ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ .അതിനായി കൂടെ ചേരുന്നത് ഉത്തരവാദിത്ത ടൂറിസം മിഷൻ കോട്ടയം ജില്ലാ കോഓർഡിനേറ്റർ ഭഗത് സിംഗ് വി എസ്